യോഗ കായിക ഇനമാക്കുന്നത് സ്വാഗതാര്‍ഹം - യോഗ അസോസിയേഷന്
Posted on: 05 Sep 2015
കൊച്ചി: യോഗയെ കായിക ഇനമായി അംഗീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള യോഗ അസോസിയേഷന് സെക്രട്ടറി കെ.പി. ഭാസ്കര മേനോന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ തീരുമാനത്തിന് അസോസിയേഷന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.