ഓണാഘോഷം

Posted on: 05 Sep 2015കൂത്താട്ടുകുളം: ജയ്ഹിന്ദ് റീഡിംഗ് റൂം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കിഴകൊമ്പില്‍ ഓണാഘോഷം നടന്നു. ആഘോഷത്തോടനുബന്ധിച്ച് കലാകായികമത്സരങ്ങള്‍ കലാപ്രതിഭകളെ ആദരിക്കല്‍, എസ്എസ്എല്‍സി, പ്ലസ് ടു അവാര്‍ഡ് വിതരണം പായസമേള തുടങ്ങിയവയും നടന്നു. പൊതുസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സി.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.

More Citizen News - Ernakulam