സി.പി.ഐ. പ്രചാരണജാഥ
Posted on: 05 Sep 2015
കൂത്താട്ടുകുളം: ഇലഞ്ഞി സി.പി.ഐ. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇലഞ്ഞിയില്‍ പ്രചാരണജാഥ നടന്നു . സി.പി.ഐ. ജില്ലാ കൌണ്‍സില്‍ അംഗം മുണ്ടക്കയം സദാശിവന് ജാഥ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞിയില്‍ നടന്ന സമാപന സമ്മേളനം സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.എന്‍. സദാമണി ഉദ്ഘാടനം ചെയ്തു. പി.എം.വാസു , കുമാരി ഭാസ്കരന് എം.വി.മാത്യു എന്നിവര്‍ സംസാരിച്ചു.