പോഷകാഹാര വിതരണം

Posted on: 05 Sep 2015കൂത്താട്ടുകുളം: പണ്ടപ്പിള്ളി ഗവ. യു.പി. സ്‌കൂളില്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പോഷകാഹാര വിതരണം നടത്തി.വാര്‍ഡ് മെമ്പര്‍ സിബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഉല്ലാസ് അധ്യക്ഷനായി. ഡോ ബൈജു, സുരേഷ്, ജെയിന്‍ , ഷൈനി , പി.എന്‍ ലത എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam