മഞ്ഞുമ്മല്‍ സി.ആര്.സി. ധ്യാനമന്ദിരം ആശീര്‍വാദം ശനിയാഴ്ച
Posted on: 04 Sep 2015
കൊച്ചി: മഞ്ഞുമ്മല്‍ സി.ആര്.സി. ധ്യാന കേന്ദ്രത്തിലെ നവീകരിച്ച സുവിശേഷ ശാന്തിമന്ദിരത്തിന്റെ ആശീര്‍വാദവും കര്മലമാതാവിന്റെ തിരുനാളും ശനിയാഴ്ച 10ന് നടക്കും. കേരള കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ സ്ഥാപകനായ ഫാ. സെബാസ്റ്റിന് മുണ്ടഞ്ചേരി ഒ.സി.ഡി.യുടെ ഓര്‍മയ്ക്കായി പണിതീര്‍ത്ത സുവിശേഷ ശാന്തിമന്ദിരം റവ. ഡോ. പ്രസാദ് തെരുവത്ത് സമര്‍പ്പിക്കും.
64
മഞ്ഞുമ്മല്‍ സി.ആര്.സി. ധ്യാനമന്ദിരം