ഇടക്കൊച്ചി അക്വിനാസില്‍ ദേശീയ സെമിനാര്‍ തുടങ്ങി

Posted on: 04 Sep 2015



പള്ളുരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളേജില്‍ ഇംഗ്ലീഷ്വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ സംസ്‌കൃത സര്‍വകലാശാല തീയേറ്റര്‍ ഡയറക്ടര്‍ രമേഷ് വര്‍മ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സില്‍വിയ കെ. ജോണ്‍ അധ്യക്ഷത വഹിച്ചു.
ഇംഗ്ലീഷ്വിഭാഗം മേധാവി പ്രൊഫ. ടാനിയ ജോണ്‍, ഡോ. സി.ബി. സുധാകരന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. മുരളി ശിവരാമകൃഷ്ണന്‍, പ്രൊഫ. മേരി െജമീമ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam