കാരംസ് ടൂര്‍ണമെന്റ്
Posted on: 04 Sep 2015
മരട്: നെട്ടൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബ് പ്രൈസ് മണി ഓപ്പണ്‍ സിംഗിള്‍സ് കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക-ഫോണ്‍: 9847257257, 9895580038. സപ്തംബര്‍ 6ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.