എറണാകുളം കരയോഗം വേദാന്തപഠനക്ലൂസുകള്‍ ആരംഭിക്കുന്നു

Posted on: 04 Sep 2015കൊച്ചി: എറണാകുളം കരയോഗം സംഘടിപ്പിച്ചു വരുന്ന ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സപ്തംബര്‍ 5ന് 10മണിക്ക് വേദാന്തപഠനത്തിനായി പുതിയ ക്ലൂസുകള്‍ ആരംഭിക്കും. മഹാഭാഗവതം ഏകാദശസ്‌കന്ധം, നാരായണീയം മുതലായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളെ അധികരിച്ച് ആചാര്യന്‍ കെ.ആര്‍. നമ്പ്യാര്‍ ആണ് ക്ലൂസുകള്‍ നയിക്കുന്നത്. തുടര്‍ന്നുള്ള എല്ലാ ശനിയാഴ്ചകളിലും ക്ലൂസുകള്‍ ഉണ്ടായിരിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ശനിയാഴ്ച 10ന് ടി.ഡി.എം. ഹാളില്‍ എത്തണം. ഫോണ്‍: 0484-2361160.

More Citizen News - Ernakulam