വൈദ്യുതി മുടങ്ങും

Posted on: 04 Sep 2015



കളമശ്ശേരി: കളമശ്ശേരി സബ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന പുതിയ റോഡ്, ലേബര്‍ ക്വാര്‍ട്ടേഴ്‌സ്, എന്‍.എ.ഡി. ഇറിഗേഷന്‍, ചെറിയാന്‍ തുരുത്ത്, വിദ്യാനഗര്‍, ഹിദായത്ത് നഗര്‍, അല്‍ഫിയ നഗര്‍, യൂണിവേഴ്‌സിറ്റി റോഡ്, സൗത്ത് കളമശ്ശേരി, നോര്‍ത്ത് പൈപ്പ്‌ലൈന്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam