വൈദ്യുതി മുടങ്ങും
Posted on: 04 Sep 2015
അത്താണി: അത്താണി സെക്ഷന്‍ പരിധിയില്‍ ദേശം, കിഴക്കേ ദേശം, ദേശം കുന്നുംപുറം, കാട്ടിലെക്കാവ്, തലക്കൊള്ളി, മംഗലപ്പുഴ, പറമ്പയം, കോട്ടായി എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാറക്കടവ്: മൂഴിക്കുളം, ചെട്ടിക്കുളം, പണിക്കന് രാമന്, ഐക്കാട്ടുകടവ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കുറുമശ്ശേരി: കിഴക്കേ കുറുമശ്ശേരി, പറമ്പൂശ്ശേരി, ആലുങ്ങല്കടവ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.