പ്രകൃതിവിരുദ്ധ പീഡനം: യുവാവ് റിമാന്‍ഡില്‍
Posted on: 04 Sep 2015
പറവൂര്‍: പ്രകൃതിവിരുദ്ധ പീഡന കേസില്‍ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
മൂത്തകുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ചെറുതോണി നായരുപാറ മറ്റത്തില്‍ വിഷ്ണു ഉദയനെ(28)യാണ് റിമാന്‍ഡ് ചെയ്തത്. ഇയാള്‍ ഉപരിപഠനത്തിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് ക്ലാസും എടുത്തുവരുന്നുണ്ട്.