വിദ്യാരംഗം സംസ്ഥാന പുരസ്‌കാരം ശശിധരന്‍ കല്ലേരിക്ക്‌

Posted on: 04 Sep 2015ആലുവ: കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച വിദ്യാരംഗം ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ശശിധരന്‍ കല്ലേരിക്ക്. ഏലൂര്‍ എം.ഇ.എസ്. ഈസ്റ്റേണ്‍ സ്‌കൂളിലെ അദ്ധ്യാപകനായി പതിമൂന്ന് വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയാണ് ഇദ്ദേഹം.

More Citizen News - Ernakulam