വൈദ്യുതി മുടങ്ങും

Posted on: 04 Sep 2015അങ്കമാലി: മൂക്കന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ആഴകം, വട്ടേക്കാട്, മൂന്നാംപറമ്പ്് എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട്്് 5 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam