അകപറമ്പ് ക്ഷേത്രത്തില്‍ ഗോപൂജ

Posted on: 04 Sep 2015



നെടുമ്പാശ്ശേരി: അകപറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഗോപൂജ നടത്തി. ക്ഷേത്രം തന്ത്രി ശ്രീജിത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് വിജയന്‍ നായര്‍, സെക്രട്ടറി സുകുമാരന്‍, എ.പി. മോഹനന്‍, ബിജു ചെമ്പന്‍കാട്ടില്‍, കെ.വി. രാമകൃഷ്ണന്‍, സുമേഷ്, എ.ടി. സന്തോഷ്, കെ.കെ. ബിജി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam