വേണാട് വനിതാസംഘം

Posted on: 04 Sep 2015കൊച്ചി: കേരള ദ്രാവിഡ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വേണാട് വനിതാസംഘം രൂപവത്കരിച്ചു. പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെയും മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെയും ക്ഷേമവും സ്വയം പര്യാപ്തതയുമാണ് ലക്ഷ്യം. സംഘത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സഹകരണാടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ സംരംഭങ്ങളും ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9497849999, 9645119229.

More Citizen News - Ernakulam