ചോറ്റാനിക്കര ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്താം
Posted on: 04 Sep 2015
ചോറ്റാനിക്കര: നവരാത്രി മഹോത്സവത്തിന് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്താന്‍ താല്പര്യമുള്ളവര്ക്ക് അപേക്ഷാഫോറം 13വരെ ദേവസ്വം ഓഫീസില്‍ നിന്നും നല്‍കും. 15വരെ ഇത് സ്വീകരിക്കുന്നതാണെന്ന് ദേവസ്വം മാനേജര്‍ അറിയിച്ചു.