മാസാദ്യ വെള്ളി ആചരണം ഇന്ന്‌

Posted on: 04 Sep 2015പോത്താനിക്കാട്: കുളപ്പുറം കാല്‍വരിഗിരി പള്ളിയില്‍ മാസാദ്യ വെള്ളിയാഴ്ച ആചരിക്കും. ജപമാല, വചന പ്രഘോഷണം, കുര്‍ബാന എന്നിവ രണ്ടിന് ആരംഭിക്കും. ഫാ. റോബിന്‍ പടിഞ്ഞാറേക്കുറ്റിന്റെ നേതൃത്വത്തില്‍ നൊവേനയും തുടര്‍ന്ന് നേര്‍ച്ചയും ഉണ്ടാകും.

More Citizen News - Ernakulam