പെരിയാര്‍ മത്സ്യക്കുരുതി; പഠന റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധിക്കും

Posted on: 04 Sep 2015



കൊച്ചി: പെരിയാറില്‍ അടിക്കടി ഉണ്ടാകുന്ന മത്സ്യക്കുരുതിയുടെ കാരണം കണ്ടെത്തുന്നതിനായി സംസ്ഥാന മലീനികരണ ബോര്‍ഡ് നിയോഗിച്ച ഡോ. ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധിക്കുന്നു.
ഡോ. ബിജോയ് നന്ദന്റെ റിപ്പോര്‍ട്ട് അശാസ്ത്രീയ പഠന റിപ്പോര്‍ട്ടാണെന്ന് സംയുക്ത സമരസമിതി ഭാരവാഹികളായ സുബൈദ, ഹംസ, കെ.ജി. ജോഷി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

More Citizen News - Ernakulam