ശിലാസ്ഥാപനം നടത്തി

Posted on: 04 Sep 2015



കോതമംഗലം: ചെറുവട്ടൂര്‍ മാമ്പിള്ളി ഭഗവതി ശാസ്താ ക്ഷേത്രത്തിലെ തിടപ്പിള്ളി ചുറ്റുമതില്‍ ശിലയിടല്‍ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലം അനില്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.ജി. അനി, സെക്രട്ടറി പി.എസ്. നാരായണന്‍, സി.വി. കുഞ്ഞിക്കുട്ടന്‍, എ.കെ. ജയന്‍, പ്രദീപ് തൊട്ടിപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam