ഓണം സാംസ്‌കാരിക സമ്മേളനം

Posted on: 04 Sep 2015



പെരുമ്പാവൂര്‍: പോഞ്ഞാശ്ശേരി സര്‍ഗ ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ഓണം സാംസ്‌കാരിക സമ്മേളനം യു.എന്‍. ദുരന്ത നിവാരണസംഘം തലവന്‍ ഡോ. മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്തു. എ.എച്ച്. ഷിഹാബിന്റെ അധ്യക്ഷതയില്‍ രൂപേഷ് പീതാംബരന്‍, മാത്തുക്കുട്ടി, എം.ബി. ഷാജി, ഫാ.ജോജി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

More Citizen News - Ernakulam