ശില്പശാല 5 ന്
Posted on: 04 Sep 2015
കൊച്ചി: കേരള സ്റ്റേറ്റ് സര്‍വീസസ് അതോറിട്ടിയുടെയും ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്്്വര്ക്കിന്റെയും ആഭിമുഖ്യത്തില്‍ ശില്പശാല നടത്തുന്നു. 'കുട്ടിക്കടത്ത്' എന്ന വിഷയത്തില്‍ നടത്തുന്ന ശില്പശാല ജസ്റ്റിസ് കുര്യന് ജോസഫ് ഉദ്ഘാടനം െചയ്യും.
ഹൈക്കോടതി ബാങ്ക്വറ്റ് ഹാളില്‍ ശനിയാഴ്ച 10 മണിക്ക് ആരംഭിക്കുന്ന ശില്പശാലയില് ജസ്റ്റിസ് അശോക് ഭൂഷണ് അദ്ധ്യക്ഷത വഹിക്കും.