ഒളിമ്പ്യന്‍ ശ്രീജേഷിന് സ്വീകരണം നല്‍കി

Posted on: 04 Sep 2015



പെരുമ്പാവൂര്‍: തെക്കേ എഴിപ്രം വിവേകോദയം വായനശാലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒളിമ്പ്യന്‍ ശ്രീജേഷിന് സ്വീകരണം നല്‍കി. വായനശാലാ പ്രസിഡന്റ് എ.കെ. ഗോപിനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ഗായിക ഭാവന വിജയനെ അനുമോദിച്ചു. എ.ജി. സന്തോഷ് കുമാര്‍, ജി.എന്‍. മോഹന്‍, പി.ജി. സജീവ്, കെ.ആര്‍. പവിത്രന്‍, കാരുകുളം വിശ്വന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam