സബ് ജൂനിയര്‍ ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ്പ് 5ന്
Posted on: 04 Sep 2015
കൊച്ചി : എറണാകുളം ജില്ലാ സബ് ജൂനിയര്‍ ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ്പ് ഏലൂര്‍ കുറ്റിക്കാട്ടുകര ഗവണ്മെന്റ് യു.പി. സ്കൂളില്‍ നടക്കും. സ്കൂളുകള്‍ ശനിയാഴ്ച 10 മണിക്ക് കുറ്റിക്കാട്ടുകര സ്കൂളില്‍ എത്തണം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കും