രാജഗിരിയില്‍ അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

Posted on: 04 Sep 2015കൊച്ചി: അഡ്വാന്‍സസ് ഇന്‍ കംപ്യൂട്ടിങ്ങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ രാജ്യാന്തര സമ്മേളനം 'ഐ.സി.എ.സി.സി 2015' രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ തുടങ്ങി.
മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ് ഒരുത്തയ്പിള്ളി, ഫാ.ജോസ് ക്ലീറ്റസ് പ്ലാക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഡോണ്‍.എം.ജോര്‍ജ്, ടി.സി.എസ്. ഇന്നവോഷന്‍സ് ലാബോറട്ടറി സയന്റിസ്റ്റ് ഡോ. രാജീവ് ഷോറെ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും.

More Citizen News - Ernakulam