ഇന്‍ഷുറന്‍സ് വാരാഘോഷം

Posted on: 03 Sep 2015



കൊച്ചി: എറണാകുളം എല്‍.ഐ.സി. ഓഫ് ഇന്ത്യ ബ്രാഞ്ച് നമ്പര്‍ ഒന്നിന്റെ ഇന്‍ഷുറന്‍സ് വാരാഘോഷം ഹൈബി ഈഡന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സീനിയര്‍ ബ്രാഞ്ച് മാനേജര്‍ സി.ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ മേരി ജോണ്‍, ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ്. രാജമോഹനന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam