പ്രകടനം നടത്തി

Posted on: 03 Sep 2015കാലടി: ദേശീയ പണിമുടക്കിന്റെ ഭാഗമായി കാലടിയില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ടി.പി.ജോര്‍ജ് (ഐ.എന്‍.ടി.യു.സി.) ഉദ്ഘാടനം ചെയ്തു. പി.എന്‍. അനില്‍കുമാരര്‍ (സി.ഐ.ടി.യു.) അധ്യക്ഷനായി. ടി.ഐ. ശശി, പി.വി. സ്റ്റീഫന്‍, എം.ഇ. മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam