ഗുരുദേവ ജയന്തി ആഘോഷിച്ചു

Posted on: 03 Sep 2015



കാലടി: തൃക്കണിക്കാവ് എസ്.എന്‍.ഡി.പി. ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഘോഷയാത്രയെ തുടര്‍ന്ന് നടന്ന സമ്മേളനം യോഗം ഡയറക്ടര്‍ ബോര്‍ഡംഗം ടി.എന്‍. സദാശിവന്‍ ഉദ്ഘാടനം ചെയ്തു.
സി.കെ. ഗോപകുമാര്‍ അധ്യക്ഷനായി. പി.കെ. മോഹന്‍ദാസ്, പി.കെ. കിട്ടു, സി.എസ്. സുജിത്, പി.കെ. സതി, ഷിജി ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു


More Citizen News - Ernakulam