എട്ടുനോമ്പ് പെരുന്നാളിന് തുടക്കമായി
Posted on: 03 Sep 2015
പെരുമ്പാവൂര്‍: തുരുത്തിപ്ലി സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായ സുവിശേഷ യോഗം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍, ഫാ. എല്‍ദോസ് വെള്ളരിങ്ങല്‍, പീറ്റര്‍ വേലംപറമ്പില്‍ കോറെപ്പിസ്കോപ്പ, ഏലിയാസ് ചേട്ടാളംത്തുകര, വര്‍ഗീസ് വാലയില്‍, ടി. പൗലോസ്, എം.സി. പൗലോസ്, ജീന്‍ ജോര്‍ജ്, ടി.ടി. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.