അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു
Posted on: 03 Sep 2015
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിലെ തെക്കേ എഴിപ്രം 17-ാം വാര്‍ഡില്‍ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.പി. സജീന്ദ്രന് എം.എല്‍.എ. നിര്‍വഹിച്ചു. െഎഷാ അബൂബക്കറിന്റെ അധ്യക്ഷതയില്‍ അഡ്വ. അബ്ദുള്‍ മുത്തലിബ്, ഇ.പി. ഷെമീര്‍,ഷെമീര്‍ തുകലില്‍, ഇന്ദിരാദേവി, എ.ആര്. പവിത്രന്, വിജയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.