കേരള പട്ടിക ജാതി-പട്ടിക വര്‍ഗ മഹാസഭ രൂപവല്കരിച്ചു
Posted on: 03 Sep 2015
കൊച്ചി: കേരളത്തിലെ പട്ടിക ജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ കേരള പട്ടികജാതി-പട്ടികവര്‍ഗ മഹാസഭ രൂപവല്കരിച്ചു.എറണാകുളം റസ്റ്റ് ഹൗസില്‍ നടന്ന യോഗം അഡ്വ.സുനില്‍ എം.കാരാണി ഉദ്ഘാടനം ചെയ്തു. ചെയര്മാന് ശശി പഞ്ചവടി അധ്യക്ഷത വഹിച്ചു.