ഭക്തിനിറവില്‍ വിവിധയിടങ്ങളില്‍ ഗോമാതാപൂജ

Posted on: 03 Sep 2015കൂത്താട്ടുകുളം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളില്‍ ഗോമാതാപൂജ നടന്നു. കോഴിപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ ഇടമനയില്ലത്ത് സുനില്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തില്‍ നടന്ന ഗോമാതാപൂജയ്ക്ക് വാസുദേവന്‍ ഇളയത് കാര്‍മ്മികത്വം വഹിച്ചു

More Citizen News - Ernakulam