ഓപ്പണ്‍ സ്‌കൂള്‍ പ്രവേശനം: തീയതി നീട്ടി

Posted on: 03 Sep 2015കൊച്ചി: കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ മുഖേന 2015-2017 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്ററി ഓപ്പണ്‍ റഗുലര്‍ വിഭാഗത്തില്‍ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 11-09-2015 വരെയും 50 രൂപ പിഴയോടുകൂടി 25-09-2015 വരെയും 250 രൂപ പിഴയോടുകൂടി 30-09-2015 വരെയും നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓപ്പണ്‍ സ്‌കൂള്‍ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0484-2377537.

More Citizen News - Ernakulam