ഇന്‍ഡസ്ട്രിയല്‍ ൈട്രബ്യൂണല്‍ തെളിവെടുപ്പ്
Posted on: 02 Sep 2015
കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി.പ്രജിത്ത് സപ്തംബര്‍ മൂന്ന്, നാല്, 10, 11, 17, 18, 25 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും എട്ടാം തീയതി മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്സിലുള്ള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും കേസുകള്‍ വിചാരണ ചെയ്യും.