സാമൂഹ്യക്ഷേമ പദ്ധതികള്‍ തുടങ്ങി

Posted on: 02 Sep 2015



ചെങ്ങമനാട്: വ്യാപാരി -വ്യവസായി നെടുമ്പാശ്ശേരി മേഖലാ കമ്മിറ്റി 2015-2017 വര്‍ഷത്തേക്കുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാ സെക്രട്ടറി പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. സി.പി. തരിയന്‍ അധ്യക്ഷനായി. കെ.ജെ. പോള്‍സണ്‍, കെ.ബി. സജി, പി.കെ. എസ്തപ്പാനോസ്, ടി.എസ്. ബാലചന്ദ്രന്‍, കെ.ബി. ഷാജി മേത്തര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam