റോഡ് തുറന്നു
Posted on: 02 Sep 2015
മേയ്ക്കാട്: നെടുമ്പാശ്ശേരി പഞ്ചായത്തിലെ മേയ്ക്കാട് നാലാം വാര്‍ഡില്‍ നിര്‍മിച്ച ശ്രീകൃഷ്ണ റോഡ് വാര്‍ഡ് മെമ്പര്‍ മിനി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. എം.എ. ബ്രഹ്മരാജ്, പി.സി. സോമശേഖരന്‍, ഗിരീഷ് കുമാര്‍, രാമചന്ദ്രന്, അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. നാട്ടുകാര്‍ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥലത്താണ് റോഡ് നിര്‍മ്മിച്ചത്.