ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

Posted on: 02 Sep 2015



പാറക്കടവ്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പാറക്കടവ് ജങ്ഷനില്‍ ഉയര്‍ത്തിയ ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചതില്‍ പ്രതിഷേധം. ബാലഗോകുലം ജില്ലാ െസക്രട്ടറി എം.വി. മനോഹരന്‍, വി.വി. സനില്‍, കെ.എ. ദിനേശന്‍, കെ.എ. സുരേന്ദ്രന്‍, രമേശന്‍, രാഹുല്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam