വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു
Posted on: 02 Sep 2015
പെരുമ്പാവൂര്‍: എസ്.എന്‍.ഡി.പി. ഒക്കല്‍ ശാഖയില്‍ ഗുരുജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ വാര്‍ഷികപ്പതിപ്പ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ.കര്ണ്ണന് പ്രകാശനം ചെയ്തു.ശാഖാ പ്രസിഡന്റ് എം.പി. സദാനന്ദന്റെ അധ്യക്ഷതയില്‍ ടി.ഡി.രവി, ടി.ബി.രവി, കെ.എസ്.മോഹനന്, വി.ബി.മോഹനന്, സുധര്മ്മടീച്ചര്, മിഥുന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.