അയ്യന്‍കാളി ജയന്തി ആഘോഷിച്ചു

Posted on: 02 Sep 2015



കാലടി: കെ.പി.എം.എസ് ശ്രീമൂലനഗരം ഹെര്‍ബര്‍ട്ട് ശാഖ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു. ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.എ.വാസു മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ കെ.ജാനകി, എ.ആര്‍. അനന്ദു, എം.എന്‍. സമോഷ്, കെ.പി.ബേബി, എ.ആര്‍.ശരത്ത് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam