ജില്ലാ സമ്മേളനം

Posted on: 02 Sep 2015ുവ: കെ.പി.എം.എസ്. ഉദ്യോഗസ്ഥ വിഭാഗമായ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് പെന്‍ഷനേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടത്തി. കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു.
ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.ബി. രഘു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ. വേണു ഗോപാല്‍, പി. സജീവ്കുമാര്‍, എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി എ. സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് സുരേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ.ടി. സുരേഷ്‌കുമാര്‍ (പ്രസി.), എ. സുരേന്ദ്രന്‍ (സെക്ര.), എം.കെ. രവി (ട്രഷ.).

More Citizen News - Ernakulam