ശ്രീകൃഷ്ണജയന്തി ശോഭായാത്ര

Posted on: 02 Sep 2015മുളന്തുരുത്തി: കാഞ്ഞിരമറ്റം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകിട്ട് 4ന് ശോഭായാത്ര നടക്കും. കാഞ്ഞിരമറ്റം കൂട്ടേക്കാവ് ഭഗവതീ ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് 4ന് തുടങ്ങും.

More Citizen News - Ernakulam