എം.എസ്.എം. കോളേജ് കുവൈത്ത് അസോസിയേഷന്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

Posted on: 02 Sep 2015കുവൈത്ത്: കായംകുളം എം.എസ്.എം. കോളേജ് കുവൈത്ത് അസോസിയേഷന്‍ ഓണാഘോഷവും പൂര്‍വവിദ്യാര്‍ഥി സംഗമവും നടത്തുന്നു. സപ്തംബര്‍ 25നാണ് പരിപാടി. പങ്കെടുക്കാന്‍ താത്പര്യമുള്ള പൂര്‍വവിദ്യാര്‍ഥികള്‍ ബന്ധപ്പെടണമെന്ന് രക്ഷാധികാരി റോബിന്‍ ബോസും പ്രസിഡന്റ് എസ്.ഡി. ബിനുവും അറിയിച്ചു.ഫോണ്‍:97217739,67646731,99267675.

More Citizen News - Ernakulam