രുധിരമാല ക്ഷേത്രത്തില്‍ ഗോപൂജ

Posted on: 02 Sep 2015



കടുങ്ങല്ലൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പടിഞ്ഞാറേ കടുങ്ങല്ലൂര്‍ രുധിരമാല ഭഗവതീ ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. മേല്‍ശാന്തി പ്രതീഷ് ശാന്തിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ശ്രീഭദ്ര ബാലഗോകുലമാണ് ഗോപൂജ സംഘടിപ്പിച്ചത്. ആഘോഷ പ്രമുഖ് പി.എന്‍. ബാബു, ശശി മണക്കാട്ടില്‍, മോഹനന്‍ പുനേലില്‍, സതീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam