കരുമാല്ലൂര്‍ എന്‍.എസ്.എസില്‍ പുരസ്‌കാര വിതരണം

Posted on: 02 Sep 2015കരുമാല്ലൂര്‍: കരുമാല്ലൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തട്ടാംപടി കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ആര്‍. മോഹന്‍കുമാര്‍ വിതരണോദ്ഘാടനം നടത്തി.

More Citizen News - Ernakulam