ജൈവ പച്ചക്കറി സ്റ്റാള്‍ തുറന്നു
Posted on: 02 Sep 2015
കോലഞ്ചേരി : സി.പി.എം. മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ജൈവ പച്ചക്കറി സ്റ്റാള്‍ എം.പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പി.എന്‍. സുദര്ശനന്, ബി.ജയന്. കെ.കെ. സോമന്, ടി.എന്‍. സാജു, കെ.എച്ച്.സുരേഷ്, വി.ആര്. രാഗേഷ്, ലാലു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.