സെന്റ് അഗസ്റ്റിന്‍സ് സ്കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം
Posted on: 01 Sep 2015
കൊച്ചി: എറണാകുളം സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ 1972 എസ്.എസ്.എല്‍.സി. -എ ബാച്ച് വിദ്യാര്‍ത്ഥികളുടെ സംഗമം ഐ.എം.എ. ഹാളില്‍ നടന്നു. പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. അധ്യാപകരായ കെ.പി. ഗര്‍വാസിസ്, പി.സി. ജോസഫ്, പി.എ. ജോര്‍ജ്, കരുണാകരന്, എന്‍.എം. മാത്യു എന്നിവരെ ആദരിച്ചു.