ശ്രീനാരായണ ജയന്തി ആഘോഷം

Posted on: 01 Sep 2015



കൊച്ചി: വടുതല എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. ഘോഷയാത്രയും പ്രച്ഛന്നവേഷ മത്സരവും നടന്നു. സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് എം.ഡി. സുരേഷ് അധ്യക്ഷനായി. ചതയം സദ്യയും വൈകീട്ട് കൈകൊട്ടിക്കളിയും ഉണ്ടായി. വനിതാ സംഘം പ്രസിഡന്റ് ഉഷ ബാബു, സെക്രട്ടറി ദേവി രാജേന്ദ്രന്‍, വി.എല്‍. രാജീവന്‍, പി.ആര്‍. സജി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam