ചതയദിനം ആഘോഷിച്ചു
Posted on: 01 Sep 2015
കൊച്ചി : എറണാകുളം സെന്‍ട്രല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ചതയദിനാഘോഷം നടത്തി. പി.എസ്. ശശിധരന് ഉദ്ഘാടനം ചെയ്തു.
കൊച്ചി : എസ്.എന്‍.ഡി.പി. പടിഞ്ഞാറെ ശാഖയുടെ നേതൃത്വത്തില്‍ പൊന്നുരുന്നിയില്‍ ചതയ ദിനം ആഘോഷിച്ചു. അഡ്വ. എം.കെ. ശശീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.