കെ.പി.എം. ഹൈസ്‌കൂളില്‍ എന്‍.സി.സി.ക്ക് പുരസ്‌കാരം

Posted on: 01 Sep 2015



തൃപ്പൂണിത്തുറ: കേരള എയര്‍ എന്‍.സി.സി. കൊച്ചി നടത്തിയ സംസ്ഥാന വാര്‍ഷിക ക്യാമ്പില്‍ പരേഡ് മത്സരത്തില്‍ ഏറ്റവും നല്ല പരേഡ് ടീമിനുള്ള പുരസ്‌കാരം പൂത്തോട്ട കെ.പി.എം.ഹൈസ്‌കൂള്‍ എന്‍.സി.സി. കേഡറ്റുകള്‍ക്ക് ലഭിച്ചു. എറണാകുളം ഗ്രൂപ്പ് കമാന്‍ഡര്‍ കമ്മഡോര്‍ പി. ശ്രീധര്‍ പുരസ്‌കാരം സമ്മാനിച്ചു.

More Citizen News - Ernakulam