വൈദ്യുതി മുടങ്ങും

Posted on: 01 Sep 2015കൊച്ചി: ചേരാനെല്ലൂര്‍ സെക്ഷന്റെ പരിധിയില്‍ ചിറ്റൂര്‍ അമ്പലം പരിസരം, എച്ച്.എം.സി.എ., വൈമേലി റോഡ്, ചിറ്റൂര്‍ ഫെറി, ഷാപ്പ്പടി, കുട്ടിസാഹിബ് റോഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തേവര സെക്ഷന്റെ പരിധിയില്‍ പെരുമാന്നൂര്‍, ലൂര്‍ദ്ദ് പള്ളി പരിസരം, ചക്കാലയ്ക്കല്‍ േറാഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
ചോറ്റാനിക്കര സെക്ഷന്റെ പരിധിയില്‍ പുതിയ റോഡ്, മകളിയം എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളുരുത്തി സെക്ഷന്റെ പരിധിയില്‍ കണ്ണങ്ങാട്ട് റോഡ്, ശ്മശാനം പരിസരം, ഇന്ദിരാഗാന്ധി റോഡ് വടക്കേ അറ്റം, പഷ്ണിത്തോടിനു കിഴക്കുവശം, അക്വിനാസ് കോളേജ് പരിസരം എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 3 വരെ വൈദ്യുതി മുടങ്ങും.
മരട് സെക്ഷന്റെ പരിധിയില്‍ കണ്ണാടിക്കാട്, ചിലവന്നൂര്‍, കുണ്ടന്നൂര്‍ ക്ഷേത്രം, സ്​പാര്‍ട്ടക് ക്ലബ്, കുണ്ടന്നൂര്‍ പാലം, തോമസ്​പുരം, ചിലവന്നൂര്‍ റോഡ്, ചമ്പക്കര, തോട്ടത്തിപ്പറമ്പ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കളമശ്ശേരി: റോക്ക്വെല്‍ റോഡ്, നോര്‍ത്ത് പൈപ്പ്‌ലൈന്‍ റോഡ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ആറു വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam