ശ്രീനാരായണ ഗുരു ജയന്തി

Posted on: 01 Sep 2015



അമ്പലമേട് : ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് എസ്എന്‍ഡിപി അമ്പലമേട് ശാഖ വിവിധ പരിപാടികള്‍ നടത്തി. പ്രസിഡന്റ് ബി.ടി. സലിം പതാക ഉയര്‍ത്തി. ജയന്തി ഘോഷയാത്ര ടി.കെ. ബിജു ഫ്ലഗ് ഓഫ് ചെയ്തു. തിരുനാള്‍ സദ്യയില്‍ ഒട്ടേറെ ഭക്തര്‍ പങ്കുകൊണ്ടു. വൈകീട്ട് വിശേഷാല്‍ ദീപാരാധനയോടെ ചതയദിനാഘോഷം സമാപിച്ചു.


More Citizen News - Ernakulam